കരളിന്റെ ആരോഗ്യത്തിന് ആവശ്യമായ ചില ഭക്ഷണങ്ങള്‍

0 386

കരളിന്റെ ആരോഗ്യത്തിന് ജീവിതശീലങ്ങളിലെ അച്ചടക്കവും ഒപ്പം ആഹാരത്തിലെ ക്രമീകരണവും അത്യാവശ്യമാണ്. കരളിന്റെ ആരോഗ്യത്തിന് ആവശ്യമായ ചില ഭക്ഷണങ്ങള്‍ ഇതാ

ബദാം , വാള്‍നട്ട്, കശുവണ്ടി എന്നിവയിലെ കൊഴുപ്പ്, വിറ്റാമിൻ ഇ, ആന്റി ഓക്സിഡന്റുകള്‍ എന്നിവ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കും.

ചീരയിലുള്ള ഗ്ളൂട്ടാത്തിയോണ്‍ കരളിന്റെ രക്ഷകനാണ്. ജീരകം കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ ഉത്‌പാദിപ്പിക്കുന്ന ഒലിവ് ഓയിലിന് കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും അത്ഭുതകരമായ കഴിവുണ്ട്. ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് എന്നിവയെ പ്രതിരോധിക്കാൻഗ്രീൻ ടീ സഹായിക്കുന്നു

Leave A Reply

Your email address will not be published.